EXPRESSIONS

from the heart.

Sunday, September 03, 2006

ഞാനൊരു നവാഗതയാണേ. ഈ ഭൂ ലൊകത്തിലെ ബ്ലൊഗില്‍ എഴുതാനാഗ്രഹിക്കുന്നു. വീണ്ടും പ്രതീക്ഷിക്കുക ഈ ബ്ലൊഗില്‍ നിന്നും കാത്തിരിക്കുക. എന്റെ ഹൃദയം നിറഞ്ഞ ഒണാശംസകള്‍.പീക്കുട്ടന്‍.

3 Comments:

Blogger ചുള്ളിക്കാലെ ബാബു said...

പീകുട്ടനു സ്വാഗതം

4:33 PM  
Blogger കൈത്തിരി said...

സ്വാഗതമുണ്ട് ട്ടൊ... ഓണാശംസകളും....

പക്ഷേ, ആ പേരൊന്നു മാറ്റിപ്പിടിക്കുന്നതല്ലേ ബുദ്ധി? കുട്ടന്റൊപ്പം മറ്റെന്തെങ്കിലും ചേര്‍ത്തുകൂടേ... ഇന്നലയൊ മറ്റോ ആണ് വക്കാരി സാഹിബ്ബ് മഹിമയുള്ള ഒരു ജ്വാലിയുടെ പേര് പറഞ്ഞു തന്നത് (pee collector), കുറ്റം എന്റെയല്ല വക്കാരീന്റെയാണ് ട്ടോ... (http://nilavathekozhi.blogspot.com/2006/09/blog-post.html)

5:30 PM  
Blogger മുന്ന said...

.......ഞമ്മള്‍ ബ്ലോഗ്‌ലെത്യേനേശം ആദ്യായിട്ട്‌ കമ്മെന്റ്ന്നെ കമെന്റ്‌ തന്നെ ഓണാശംസകള്‍ക്കായത്‌ വല്ലാത്തൊരു തന്തോയം ഉളവാക്ക്ണ കാര്യാണേയ്‌...എല്ലാാര്‍ക്കും ഗ്ഗ്ഗ്രുദയം നിറഞ്ഞ ഓണാശംസകള്‍ നീീീട്ടിയങ്ങട്ട്‌ നേരുാ...ഈയുള്ളവനെ ഒന്നു സ്വാഗതിച്ചാലും....

എന്നെപ്പോലുള്ളവരെ 'പുസ്പം' പോലെ ബിടെയെത്തി, ബ്ലാര വെച്ച്‌ ബ്ലാര വെച്ച്‌ കറങ്ങി നടക്കാന്‍ സഹായിച്ച വക്കാരിയണ്ണനെപ്പൊലുള്ളവര്‍ക്ക്‌ പ്രത്യേക നന്ദി ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുതുകയാാാണ്‍.....

ബ്‌ടൊക്കെത്തന്നെ കാണും...

12:42 PM  

Post a Comment

<< Home